Breaking News

കോവിഡ് പ്രതിസന്ധി ഖത്തര്‍ നാഷണല്‍ ലൈബ്രറി വെള്ളി ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി വെള്ളി ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു . മറ്റു ദിവസങ്ങളില്‍ മുന്‍ കൂട്ടി നിശ്ചയിച്ച അപ്പോയന്റ്‌മെന്റുകളനുസരിച്ച് ലൈബ്രറി സന്ദര്‍ശിക്കാം.

ഓരോ ഷെഡ്യൂളിലും ലൈബ്രറിയില്‍ അനുവദിക്കുന്നവരുടെ എണ്ണവും കുറക്കും. പൊതുജനങ്ങളുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.

Related Articles

1,297 Comments

  1. tamoxifen dose [url=https://nolvadex.icu/#]alternatives to tamoxifen[/url] low dose tamoxifen