Breaking News

സൂഖ് വാഖിഫിനടുത്തും കോര്‍ണിഷിലും കനത്ത മൂടല്‍ മഞ്ഞ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോര്‍ണിഷിന്റെ ചില ഭാഗങ്ങളിലും സൂഖ് വാഖിഫ് ഭാഗത്തും കനത്ത മൂടല്‍ മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
കാഴ്ച ക്കുറവ് അനുഭവപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം

Comments are closed.