Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 263 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 263 പേര്‍ പിടിയില്‍.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 224 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 9293 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് 39 പേരെയാണ് പിടികൂടിയത്. ഇതുവരെ മൊത്തം 332 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.

പിടികൂടിയവരെയോല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

275 Comments

  1. hey there and thank you for your info – I have definitely picked up anything new from
    right here. I did however expertise some technical issues using this
    web site, since I experienced to reload the web site many times previous to I could get
    it to load properly. I had been wondering if your web hosting is OK?

    Not that I’m complaining, but slow loading instances times will
    sometimes affect your placement in google and could
    damage your high quality score if ads and marketing with Adwords.
    Well I’m adding this RSS to my email and can look out for much more of
    your respective exciting content. Make sure you update this again very
    soon.. Escape rooms hub

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!