Breaking News

പൊടിക്കാറ്റിനും ചൂടേറിയ വാരാന്ത്യത്തിനും ശേഷം ഖത്തറില്‍ താപനില കുറയാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പൊടിക്കാറ്റിനും ചൂടേറിയ വാരാന്ത്യത്തിനും ശേഷം താപ നില കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇന്നുമുതല്‍ താപ നില 22 ഡിഗ്രി മുതല്‍ 29 ഡിഗ്രിവരെയായിരിക്കും.

ഖത്തറിന്റെ ചില ഭാഗങ്ങളില്‍ തണുപ്പ് കൂടിയേക്കും. 12 ഡിഗ്രി മുതല്‍ 19 ഡ്ിഗ്രിവരെയായി താപ നില താഴുന്നതുകൊണ്ടാണ് തണുപ്പ് കൂടുക.

Related Articles

Back to top button
error: Content is protected !!