- March 20, 2023
- Updated 10:56 am
NEWS UPDATE
#റമദാനില് ഖത്തറിലെ ഗവണ്മെന്റ് ഓഫീസുകള് രാവിലെ 9 മണി മുതല് ഉച്ചക്ക് 2 മണി വരെ
#റമദാന് മാസത്തില് ഖത്തറിന്റെ ദേശീയ റീട്ടെയിലറായ അല് മീറയില് നിന്നും സാധനങ്ങള് വാങ്ങുന്നവര്ക്ക് പ്രത്യേക ഓഫറുകളുമായി ഖത്തര് ഇന്റര്നാഷണല് ഇസ് ലാമിക് ബാങ്ക്
#തത്സമയ വിനോദ പരിപാടികളും വൈവിധ്യമാര്ന്ന ഭക്ഷണവിഭവങ്ങളുമായി 900 പാര്ക്ക് റമദാന് ഒന്നിന് വീണ്ടും തുറക്കും
ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിന് സാധ്യത
- March 30, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ പൊടിക്കാറ്റുണ്ടായേക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറ്റിന്റെ വേഗത ഓഫ് ഷോറില്‍ 12- 22 നോട്ടും കരയില്‍ 2ൃ10- 20 നോട്ടുമായിരിക്കും കാറ്റിന്റെ വേഗത. വേലിയേറ്റത്തിനും സാധ്യതയുണ്ട്.
പകല്‍ മിതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രി തണുപ്പായിരിക്കുമെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,204
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,679
- News728
- VIDEO NEWS6