Breaking News

റമദാന്‍ വ്രതാരംഭം നാളെ , ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മഗ്‌രിബ് കഴിഞ്ഞ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ റമദാന്‍ നാളെയാരംഭിക്കും. എന്നാല്‍ ഇവ്വിഷയകമായ ഖത്തറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മഗ്‌രിബ് കഴിഞ്ഞ് മതകാര്യ മന്ത്രാലയത്തിലെ ചന്ദ്രമാസ കമ്മറ്റി യോഗം ചേര്‍ന്ന് പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!