Breaking News

ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി ശ്രീലങ്ക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്ക താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് -19 പകര്‍ച്ചവ്യാധി കാരണം നാഷണല്‍ ഓപ്പറേഷന്‍ സെന്റര്‍ ഫോര്‍ കോവിഡ് – ടാസ്‌ക് ഫോഴ്‌സില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് തീരുമാനമെന്നറിയുന്നു. ജൂലൈ 1 മുതല്‍ 13 വരെയായിരിക്കും നിയന്ത്രണം. ഗള്‍ഫില്‍ നിന്നെത്തിയ നൂറോളം പേര്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് തീരുമാനമെന്നറിയുന്നു.

Related Articles

Back to top button
error: Content is protected !!