Month: June 2021

Breaking News

വികസന സ്വപ്‌നങ്ങളുമായി ഖത്തറിന്റെ കുതിപ്പ് തുടരുന്നു

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്തെ മുഴുവന്‍ സ്വദേശികളേയും വിദേശികളേയും പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ വികസന സ്വപ്‌നങ്ങളുമായി ഖത്തറിന്റെ വികസന കുതിപ്പ് തുടരുകയാണെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര

Read More
Breaking News

ചൂട് കൂടുന്നു, തൊഴിലിടങ്ങളില്‍ ജാഗ്രത കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ അനുദിനം ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ ജാഗ്രത കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതമായ ജോലിയും

Read More
Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 234 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 234 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 201 പേരാണ് പിടിയിലായത്.

Read More
Breaking News

വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് ഇയര്‍ബുക്ക് 2021 ല്‍ ഖത്തറിന് 17-ാം സ്ഥാനം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രസിദ്ധീകരിച്ച വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് ഇയര്‍ബുക്ക് 2021 ല്‍ ഖത്തറിന് 17-ാം സ്ഥാനം.

Read More
Breaking News

ഖത്തറില്‍ ഇന്ന് 184 കോവിഡ് കേസുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് 184 കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21140 പരിശോധനകളില്‍ 91 യാത്രക്കാര്‍ക്കടക്കം 184 പേര്‍ക്ക്

Read More
Breaking News

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പൂര്‍ണമായും വാക്സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച തോറും ആന്റിജന്‍ ടെസ്റ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്.  ഈ ടെസ്റ്റുകള്‍

Read More
Breaking News

കോവിഡ് മഹാമാരി അന്താരാഷ്ട്ര സഹകരണ പ്രതിബദ്ധത പുതുക്കാനുള്ള പ്രചോദനം; ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഥാനി

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള ആരോഗ്യ പ്രതിസന്ധി ലോകത്തെ എല്ലാവര്‍ക്കുമുള്ള വിധി പങ്കുവെക്കുന്നത് സംബന്ധിച്ച ഉണര്‍ത്തലും അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള

Read More
IM Special

ജൂണ്‍ 19 വായന ദിനം; വായനയുടെ ആനന്ദം അനുഭവിക്കുക

ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് ജൂണ്‍ പത്തൊമ്പത്, മലയാളികള്‍ക്ക് ഇന്ന് വായനാ ദിനം. വായനയുടെ പ്രാധാന്യം ഇന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള സമൂഹമാണ് നമ്മുടേത്. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ

Read More
Breaking News

ഖത്തറില്‍ രണ്ടാം ഘട്ട ഇളവുകള്‍ റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കി

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 12 വയസിന്

Read More