Breaking News

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ 2020 – 2021 ബെസ്റ്റ് അവാര്‍ഡുകള്‍ക്കായുള്ള നാമനിര്‍ദ്ദേശപത്രിക പുറത്ത് വിട്ടു

ദോഹ : ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ 2020 – 2021 ബെസ്റ്റ് അവാര്‍ഡുകള്‍ക്കായുള്ള നാമനിര്‍ദ്ദേശപത്രിക പുറത്ത് വിട്ടു. ആദ്യ ഘട്ടത്തില്‍ 55 അപേക്ഷകളാണ് വോട്ടിംഗിനായി പരിഗണിച്ചത്. അതില്‍ 45 എണ്ണം തെരഞ്ഞെടുക്കുകയും അവയില്‍ നിന്ന് താഴെ പറയുന്ന നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കിയത്.

 

– അണ്ടര്‍ 23 ബെസ്റ്റ് പ്ലയര്‍ അവാര്‍ഡ്* മഹ്‌മൂദ് അബൂനാദ, (അല്‍ അറബി)
* അബ്ദുല്‍ റഷീദ് ഇബ്‌റാഹീം ( അല്‍ അഹ്‌ലി),
* ഹെമാം അല്‍ അമീന്‍ (അല്‍ ഗാറാഫ)

– ബെസ്റ്റ് കോച്ച് അവാര്‍ഡ്
*യുനുസ് അലി (ഖത്തര്‍ എസ്.സി)
*സാവി ഹെര്‍ണാണ്ടസ് (അല്‍ സദ്ധ്)
*നെബോജ്‌സ ജോവോവിക് (അല്‍ അഹ്‌ലി)

– ബെസ്റ്റ് പ്ലയര്‍ അവാര്‍ഡ്
* സാന്റി കസ്‌റോള (അല്‍ സദ്ധ്)
* ബഗ്ദാദ് ബൊയെന്‍ജാഹ് (അല്‍ സദ്ധ്)
*എഡ്മില്‍സണ്‍ ജൂനിയര്‍ (അല്‍ ദുഹൈല്‍)

Related Articles

Back to top button
error: Content is protected !!