Breaking News

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ വര്‍ഷം ബലി പെരുന്നാള്‍ ജൂലൈ 20 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. എല്ലാ ഗള്‍ഫ് ാജ്യങ്ങളിലും ഇന്ന് ദുല്‍ ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി നാളെ ദുല്‍ ഹജ്ജ് മാസം ഒന്നായതിനാല്‍ ഈ വര്‍ഷം ഒമാന്‍ ഉല്‍പ്പടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂലൈ 20 ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് ഉറപ്പായി. ജൂലൈ 19 തിങ്കളാഴ്ചയായിരിക്കും അറഫ സംഗമം.

Related Articles

Back to top button
error: Content is protected !!