Breaking News

ഖത്തറില്‍ ഇന്ന് ഹ്യുമിഡിറ്റി, നാളെ മഴ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് ഹ്യൂമിഡിറ്റിയും നല്ല ചൂടും അനുഭവപ്പെടും. നാളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു.
ഇന്നലെയും മിനിഞ്ഞാന്നും ഖത്തറിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!