Breaking News

ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ പതിനായിരക്കണക്കിന് വാഹനങ്ങള്‍ അബൂ സംറ അതിര്‍ത്തി കടന്നു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ പതിനായിരക്കണക്കിന് വാഹനങ്ങള്‍ അബൂ സംറ അതിര്‍ത്തി കടന്നു പോയതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. ജൂലൈ 18 മുതല്‍ 25 വരെ 10117 വാഹനങ്ങള്‍ അതിര്‍ത്തി കടന്നതില്‍ 5418 വാഹനങ്ങള്‍ രാജ്യത്തിനകത്ത് പ്രവേശിക്കുകയും 4699 വാഹനങ്ങള്‍ പുറത്ത് കടക്കുകയും ചെയ്തു. 26132 യാത്രക്കാര്‍ യാത്ര ചെയ്തതില്‍ 14004 ആളുകള്‍ അകത്തേക്ക് പ്രവേശിക്കുകയും 12128 യാത്രക്കാര്‍ പുറത്ത് പോവുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!