Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 176 പേര്‍ പിടിയില്‍

അഫ്സല്‍ കിളയില്‍

ദോഹ ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 176 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടിയതായി റിപ്പോര്‍ട്ട്. 171 പേര്‍ ഫെയ്സ് മാസ്‌ക് ധരിക്കാത്തതിനും5 പേര്‍ സുരക്ഷികമായ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.