Breaking News

കോര്‍ണിഷ് റോഡ് അടച്ച സമയത്ത് ഒരുലക്ഷത്തിലത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോ ഉപയോഗിച്ചു

മുഹമ്മദ് റഫീഖ് : –

ദോഹ : കോര്‍ണിഷ് റോഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ച സമയത്ത് ഒരുലക്ഷത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോ ഉപയോഗിച്ചായി ദോഹ മെട്രോ ട്വീറ്റ് ചെയ്തു.കോര്‍ണിഷ് ഏരിയയിലെ എഴ് സ്‌റ്റേഷനുകളിലായി 106,349 യാത്രക്കാര്‍ മെട്രോ സര്‍വ്വീസ് ഉപയോഗിച്ചു.

അറ്റകുറ്റപണികള്‍ക്കായി കോര്‍ണിഷ് റോഡ് ഓഗസ്റ്റ് 6 മുതല്‍ താല്‍ക്കാലികമായി അടച്ചിരുന്നു. ഇന്ന് രാവിലെയാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

Related Articles

Back to top button
error: Content is protected !!