IM Special

വിദേശ രാജ്യങ്ങളില്‍ തൊഴില്‍, പഠനാവസരങ്ങള്‍ തേടുന്നവര്‍ക്ക് മികച്ച കണ്‍സള്‍ട്ടിംഗ് സേവനവുമായി സാക്കറൈന്‍ കണ്‍സള്‍ട്ടന്റ്‌സ്

റഷാദ് മുബാറക് അമാനുല്ല : –

ദോഹ : വിദേശ രാജ്യങ്ങളില്‍ തൊഴില്‍, പഠനാവസരങ്ങള്‍ തേടുന്ന ഖത്തറിലുള്ളവര്‍ക്ക് മികച്ച കണ്‍സള്‍ട്ടിംഗ് സേവനവുമായി സാക്കറൈന്‍ കണ്‍സള്‍ട്ടന്റ്‌സ്. സ്റ്റുഡന്റ് വിസ കണ്‍സള്‍ട്ടിംഗ്, സ്‌കില്‍ഡ് വര്‍കര്‍ വിസ, ബിസിനസ് വിസ, വിസിറ്റര്‍ വിസ, ഫാമിലി വിസ, പ്രീ / പോസ്റ്റ് ലാന്റിംഗ് സര്‍വ്വീസസ്, വര്‍ക് പെര്‍മിറ്റ്, മൈഗ്രേഷന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ അതോറിറ്റി, ഐ.സി.സി.ആര്‍.സി കണ്‍സള്‍ട്ടന്റ്, ഐ.ആര്‍.സി.സി കണ്‍സള്‍ട്ടന്റ്, ഡോക്യൂമെന്റ്‌സ് അറ്റസ്‌റ്റേഷന്‍, എമിഗ്രേഷന്‍ ലോയേഴ്‌സ് തുടങ്ങിയ മേഖലകളില്‍ പരിചയ സമ്പന്നരായ പ്രൊഫഷണല്‍സിന്റെ സേവനം സാക്കറൈനില്‍ ലഭ്യമാണ്.

നിലവില്‍ യു.കെ, സ്‌പെയിന്‍, ജോര്‍ജിയ, ഉക്രൈന്‍, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്റ്റുഡന്റ് വിസ കണ്‍സള്‍ട്ടിംഗും കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് പി.ആര്‍ സര്‍വീസുമാണ് സാക്കറൈനുളളത്.

ജോര്‍ജിയ, ഉക്രൈന്‍ എന്നിവിടങ്ങളിലെ എം.ബി.ബി.എസ് കോഴ്‌സ് വളരെ ആകര്‍ഷകമാണ്. യു.കെയിലെ പഠനം ചിലവേറിയതിനാല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ആദ്യ രണ്ട് വര്‍ഷം സ്‌പെയിനിലും ഫൈനല്‍ ഇയര്‍ യു.കെയിലുമായി പഠിക്കാനുള്ള പാക്കേജും സാക്കറൈനിലുണ്ടെ്.

സാക്കറൈന്റെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക് : 77170171, Email: [email protected]