Breaking News

ഖത്തറില്‍ ഇന്ന് 139 കോവിഡ് രോഗികള്‍, 165 രോഗമുക്തര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22849 പരിശോധനകളില്‍ 47 യാത്രക്കാരും 92 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 139 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 165 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 73 ആയി.19 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!