അഫ്ഗാനിസ്ഥാനിലേക്ക് സഹായ സാധനങ്ങളുമായി നിത്യവും വിമാനമയക്കാനൊരുങ്ങി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര :- ദോഹ : നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനനിലയിലെത്തുന്നതുവരെ അഫ്ഗാനിസ്ഥാനിലേക്ക് സഹായ സാധനങ്ങളുമായി നിത്യവും വിമാനമയക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീവകാരുണ്യ മേഖലയിലെ
Read More