റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പി.സി.ആര്‍ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂ
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പി.സി.ആര്‍ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read More