Breaking News

ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 39 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 39 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രൊസിക്യൂഷന് കൈമാറിയിരിക്കുകയാണ് .
ഒക്ടോബര്‍ 3 മുതല്‍ ഖത്തറിലെ തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് .

Related Articles

Back to top button
error: Content is protected !!