Breaking News

കോവിഡ് റാപിഡ് ടെസ്റ്റ് നടത്തുന്നതിനുളള സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് വികസിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് റാപിഡ് ടെസ്റ്റ് നടത്തുന്നതിനുളള സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് വികസിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. 99 സ്വകാര്യ മെഡിക്കല്‍ സെന്ററുകളാണ് ലിസ്‌റ്റിലുള്ളത്.