- March 23, 2023
- Updated 11:25 am
സെപ്തംബറിലും ഖത്തര്‍ ജനസംഖ്യയില്‍ കുറവ്
- October 31, 2021
- BREAKING NEWS
അഫ്‌സല്‍ കിളയില്‍ :-
ദോഹ : കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും യാത്രാനടപടികള്‍ ലളിതമാകുകയും ചെയ്‌തെങ്കിലും സെപ്തംബര്‍ മാസത്തെ കണക്കിനും ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇതനുസരിച്ച് 2020 സെപ്തംബറില്‍ 2.72 മില്ല്യണ്‍ ഉണ്ടായിരുന്ന ജനസംഖ്യ 2021 സെപ്തംബറില്‍ 2.64 മില്ല്യണ്‍ ആയി ചുരുങ്ങിയിരിക്കുന്നു. ഏകദേശം 80000 ആളുകളുടെ കുറവാണ് റിപ്പോര്‍ട്ട് കാലയളവില്‍ സംഭവിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി പലവിധ കാരണങ്ങളാല്‍ ഖത്തറിലെ ജനസംഖ്യ കുറഞ്ഞ് വരികയാണ്.
സെപ്തംബര്‍ മാസത്തില്‍ 2026 ജനനം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സ്വദേശികളുടെ ജനനനിരക്കില്‍ 4.4 ശതമാനം കുറവുണ്ട്. 168 മരണങ്ങളാണ് സെപ്തംബര്‍ മാസം റിപ്പോര്‍ട്ട് ചെയ്തത്.
363 വിവാഹവും 213 വിവാഹമോചനവും സെപ്തംബര്‍ മാസം റിപ്പോര്‍ട്ട് ചെയ്തതായും പ്ലാനിംഗ് & സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കില്‍ പറയുന്നു.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6