Month: October 2021

Breaking News

ഖത്തറിന് ആശ്വാസം, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയെത്തി

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിന് ആശ്വാസം, മൊത്തം കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയെത്തി . ഇന്നത്തെ കണക്കനുസരിച്ച് മൊത്തം 994 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്.

Read More
Breaking News

ദോഹയിലെ ഗതാഗതക്കുരുക്കൊഴിവാക്കുവാന്‍ വാഹനമോടിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ പ്രയോജനപ്പെടുത്താമെന്ന് ട്രാഫിക് വകുപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ദോഹയുടെ വിവിധ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കൊഴിവാക്കുവാന്‍ വാഹനമോടിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ പ്രയോജനപ്പെടുത്താമെന്ന് ട്രാഫിക് വകുപ്പ്. തിരക്കൊഴിഞ്ഞ റോഡുകള്‍ തെരഞ്ഞെടുക്കാനും ഗതാഗതക്കുരുക്കില്‍പെടാതെ ലക്ഷ്യ സ്ഥാനത്ത്

Read More
Breaking News

നാട്ടില്‍ നിന്നും വാക് സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇഹ്തിറാസ് ആപ്‌ളിക്കേഷനില്‍ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാമെന്ന് റിപ്പോര്‍ട്ട്

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. നാട്ടില്‍ നിന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇഹ്തിറാസ് ആപ്‌ളിക്കേഷനില്‍ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാമെന്ന് റിപ്പോര്‍ട്ട്. [email protected] എന്ന

Read More
Breaking News

ലോകത്തിലെ ഏഴാമത്തെ ഉയര്‍ന്ന പര്‍വതമായ ധൗലഗിരി കീഴടക്കി ഖത്തറിന്റെ ശൈഖ അസ്മ

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ലോകത്തിലെ ഏഴാമത്തെ ഉയര്‍ന്ന പര്‍വതമായ ധൗലഗിരി കീഴടക്കി ഖത്തറിന്റെ ശൈഖ അസ്മ . 2021 സെപ്റ്റംബര്‍ 27 -ന് മനാസ്ലു പര്‍വതം

Read More
Breaking News

സ്വദേശികളേയും വിദേശികളേയും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഫ്‌ളൂ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്വദേശികളേയും വിദേശികളേയും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങാത്ത

Read More
Breaking News

ഖത്തറില്‍ ഇന്ന് 72 കോവിഡ് രോഗികള്‍, 67 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 23490 പരിശോധനയില്‍ 27 യാത്രക്കാര്‍ക്കടക്കം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍

Read More
Breaking News

എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെ

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഒക്ടോബര്‍ 6 ന് നിലവില്‍ വന്ന പുതിയ യാത്രാനിയമമനുസരിച്ച് എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെയെന്ന് വ്യക്തമാക്കി

Read More
Breaking News

ഖത്തറില്‍ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള ഗ്രേസ് പിരിയഡ് ആര്‍ക്കൊക്കെ പ്രയോജനപ്പെടും, വിശദാംശങ്ങളറിയാം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള ഗ്രേസ് പിരിയഡ് ആര്‍ക്കൊക്കെ പ്രയോജനപ്പെടും, വിശദാംശങ്ങളറിയാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ച പ്രവാസികളുടെ

Read More
Breaking News

ഖത്തര്‍ ജനസംഖ്യയുടെ 82.5 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ജനസംഖ്യയുടെ 82.5 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ചുരുങ്ങിയത് രണ്ട് ഡോസ് വാക്‌സിനെങ്കിലുമെടുത്തവരേയാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരായി കണക്കാക്കുന്നത്. ഖത്തറില്‍

Read More
Breaking News

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 132 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 132 പേര്‍ പിടിയിലായതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 3 മുതല്‍ തിരക്കില്ലാത്ത തുറന്ന

Read More