Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം കസ്റ്റംസ് തകര്‍ത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ:പച്ചക്കറികള്‍ കൊണ്ടുപോകുന്ന ട്രക്കിന്റെ എന്‍ജിനില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക്് മയക്കുമരുന്ന് കടത്താനുളള ശ്രമം കസ്റ്റംസ് തകര്‍ത്തു .
4.05 കിലോഗ്രാം ഭാരമുള്ള ഹാഷിഷ് കടത്താനുള്ള ശ്രമമാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് വിഭാഗം തകര്‍ത്തത്.

Related Articles

Back to top button
error: Content is protected !!