Breaking News

കോവിഡ് ഭീഷണി , അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം റദ്ദാക്കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണി , അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം റദ്ദാക്കിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഗാംബിയന്‍ ക്യാമ്പില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

ഈ കളിക്ക് ടിക്കറ്റെടുത്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) അറിയിച്ചു.

Related Articles

Back to top button
error: Content is protected !!