Archived Articles

ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദാഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 ാം വാര്‍ഷിം രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി സവിശേഷമാക്കി. ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന രക്ത ദാന ക്യാമ്പില്‍ 137 പേര്‍ രക്തം ദാനം ചെയ്തു.