Archived Articles

കഷണ്ടിക്ക് പരിഹാരവുമായി ലൈഫ് ലൈന്‍ ഹെയര്‍ ഫിക്‌സിംഗ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മരുന്നോ സര്‍ജറിയോ ഇല്ലാതെ കഷണ്ടിക്ക് പരിഹാരവുമായി ലൈഫ് ലൈന്‍ ഹെയര്‍ ഫിക്‌സിംഗ് രംഗത്ത്. ലോകത്ത് നിലവിലുള്ള അത്യാധുനിക ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തി ഹെയര്‍ ഫിക്‌സ് ചെയ്യുന്ന ലൈഫ് ലൈന്‍ ഹെയര്‍ ഫിക്‌സിംഗിന് യാതൊരു പാര്‍ശ്വഫലങ്ങളുമില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സേവനം ലഭ്യമാണ്. കീമോ കഴിഞ്ഞ് മുടി പോയവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. എല്ലാ കമ്പനികളുടെ ഹെയര്‍ ഫിക്‌സിംഗുകള്‍ക്കും സര്‍വീസ് ലഭ്യമാണെന്നതും ലൈഫ് ലൈന്‍ ഹെയര്‍ ഫിക്‌സിംഗിന്റെ സവിശേഷതയാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 44435165, 66484950 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.