Archived Articles

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൗകര്യപ്രദമായ യാത്രയൊരുക്കി ദോഹ മെട്രോ

അമാനുല്ല വടക്കാങ്ങര

ദോഹ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൗകര്യപ്രദമായ യാത്രയൊരുക്കി ദോഹ മെട്രോ . ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ദോഹ മെട്രോയുടെ കണക്ഷന്‍ വഴി ഇപ്പോള്‍ ദോഹയിലേക്ക് വേഗത്തിലും സൗകര്യത്തിലും യാത്ര ചെയ്യാം. അറൈവല്‍ ഹാളില്‍ നിന്ന്, 20 മിനിറ്റിനുള്ളില്‍ ദോഹയുടെ ഹൃദയഭാഗത്ത് എത്തിച്ചേരാന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മെട്രോ അടയാളങ്ങള്‍ പിന്തുടര്‍ന്നാല്‍ മതി . ചുരുങ്ങിയ ചാര്‍ജില്‍ ദോഹയിലെത്താനുള്ള ഏറ്റവും മികച്ച സംവിധാനമാണ് ദോഹ മെട്രോ

Related Articles

Back to top button
error: Content is protected !!