നടുമുറ്റം റിപ്പബ്ലിക് ദിന മത്സരങ്ങള്‍ ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ:റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം എന്ന തലക്കെട്ടില്‍ നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍
Read More