ഹോളിഡേ ഹോംസ് ലൈസന്‍സിംഗ് നടപടികള്‍ ലളിതമാക്കി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര ദോഹ. ഹോളിഡേ ഹോംസ് ലൈസന്‍സിംഗ് നടപടികള്‍ ലളിതമാക്കി ഖത്തര്‍ ടൂറിസം. ഖത്തറിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവരുടെ വീടുകളോ ഫ്‌ളാറ്റുകളോ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുന്നതിനുള്ള
Read More