ലൈസന്‍സില്ലാത്ത ഭക്ഷണ സ്ഥാപനം അടപ്പിച്ച് വകറ മുനിസിപ്പാലിറ്റി
അമാനുല്ല വടക്കാങ്ങര ദോഹ. വകറ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം സുരക്ഷാ അധികൃതരുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയില്‍ ലൈസന്‍സില്ലാത്ത ഭക്ഷണ സ്ഥാപനം അടപ്പിച്ചതായി റിപ്പോര്‍ട്ട് .
Read More