Archived Articles

മെമന്റോ സമ്മാനിച്ചു

ദോഹ. സി.ഐ.സി. സെന്‍ട്രല്‍ മാര്‍ക്കറ്റ് യുണിറ്റ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിനുള്ള പിന്തുണക്ക് നന്ദി അറിയിച്ച് നോവ ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേറ്റര്‍ റയ്മണ്‍ ബാസ്റ്റന്‍ മാര്‍ക്കറ്റിങ് മാനേജര്‍ നസീഫ് മുഹമ്മദ് എന്നിവര്‍ക്ക് സി.ഐ.സി. മഅ്മൂറ മോര്‍ണിംഗ് യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം മെമന്റൊ സമ്മാനിച്ചു. ഫൈസല്‍, മുഹമ്മദ് റഫീഖ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.