Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂര്‍ മാങ്ങാട് സ്വദേശി തളിപ്പറമ്പില്‍ താമസിക്കുന്ന സിദ്ധീഖ്(48) ആണ് മരണപ്പെട്ടത്. ഖത്തറില്‍ വെച്ച് അസുഖ ബാധിതനായ് കുറച്ച് കാലമായ് നാട്ടില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.