Archived Articles

‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ ഏറ്റെടുത്ത് ദുബൈയിലെ പ്രമുഖര്‍

 

ദോഹ. ഖത്തറിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളും കായികരംഗത്തെ കുതിപ്പുകളും അടയാളപ്പെടുത്തി പ്രമുഖ അഡ്വര്‍ടൈസ്‌മെന്റ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ ഏറ്റെടുത്ത് ദുബൈയിലെ പ്രമുഖര്‍. ഇക്വുറ്റി പ്ലസ് അഡ്വര്‍ടൈസിംഗ് ജനറല്‍ മാനേജര്‍ സ്വവ്വാബ് അലി, എവന്‍സ് ട്രാവല്‍ & ടൂര്‍സ് അക്കൗണ്ട്‌സ് മാനേജര്‍ ജിബിന്‍ കോശി, അല്‍ ഹിബ റസ്‌റ്റോറന്റ് മാനേജര്‍ അമീര്‍ കോലളമ്പ് തുടങ്ങി നിരവധി പ്രമുഖരാണ് ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന്റെ ചീഫ് എഡിറ്ററും മീഡിയപ്ലസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ദുബൈയില്‍ പുസ്തകം ഏറ്റുവാങ്ങിയത്.

Related Articles

Back to top button
error: Content is protected !!