പി.സി.സി. വെബിനാര്‍ ഇന്ന്, അഡ്വ : കാളീശ്വരം രാജ് , പ്രമോദ് രാമന്‍ എന്നിവര്‍ സംസാരിക്കും
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് ( വ്യാഴം ) നടക്കുമെന്ന് ഭാരവാഹികള്‍
Read More