ഖത്തറിലെ പ്രവാസിസംഘടനയായ നോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഏഷ്യൻ മെഡിക്കൽസുമായി സഹകരിച്ചുകൊണ്ടു നോർവയുടെ അംഗങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഫെബ്രുവരി 25 ആം തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം ഐ സി ബി എഫ്
Read More