ഖത്തറിലെ പുതുക്കിയ യാത്ര നയം, ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി
അമാനുല്ല വടക്കാങ്ങര ദോഹ. പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ, മടക്ക നയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി രംഗത്ത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ എംബസി
Read More