റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ച അഞ്ച് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: വിദേശത്ത് നിന്ന് ലേബര്‍ റിക്രൂട്ട്മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിച്ചതിന് അഞ്ച് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Read More