Breaking News

കെ.എം.സി.സി സ്ഥാപക നേതാവ് ആര്‍.ഒ അബ്ദുല്‍ കലാം ഹാജി നാട്ടില്‍ നിര്യാതനായി

അമാനുല്ല വടക്കാങ്ങര

ദോഹ. കെ.എം.സി.സി സ്ഥാപക നേതാവ് ആര്‍.ഒ അബ്ദുല്‍ കലാം ഹാജി പാലുവായ് നാട്ടില്‍ നിര്യാതനായി.

ദീര്‍ഘകാലം ഖത്തര്‍ കെ.എം.സി.സിയുടെ അമരക്കാരനായിരുന്നു. ആര്‍. ഒ അബ്ദുല്‍ഖാദര്‍ സഹോദരനാണ്.

ഖബറടക്കം ഇന്നു നാലുമണിക്ക് പാലുവായ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!