Archived Articles

കേരളത്തിലും തരംഗമായി ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോകകപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് കേരളത്തിലും തരംഗമാവുന്നു.
മൈന്‍ഡ് ട്യൂണര്‍ സി. എ റസാഖ്, ബിസിനസ്സ് കേരള ഫൗണ്ടറും ചെയര്‍മാനുമായ നൗഷാദ്, സുബൈര്‍ പന്തീരാങ്കാവ് എന്നിവരാണ് ഇന്ന് രാവിലെ കോഴിക്കോട് റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയപ്ലസ് സി.ഇ.ഒ, ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.
കേരളത്തില്‍ പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 9539498113 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!