Breaking News

ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 50 ട്രാവല്‍ & ടൂറിസം ലീഡര്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് മൂന്ന് ഖത്തരി പ്രമുഖര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 50 ട്രാവല്‍ & ടൂറിസം ലീഡര്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് മൂന്ന് ഖത്തരി പ്രമുഖര്‍ .ഖത്തര്‍ ടൂറിസം അതോരിറ്റി ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ. ഒ യുമായ അക്ബര്‍ അല്‍ ബാക്കര്‍, ഖത്തര്‍ ബിസിനസ് മാന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ഥാനി , അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹുസൈന്‍ അല്‍ ഫര്‍ദാന്‍ എന്നിവരാണ് ഫോബ്സ് പട്ടികയില്‍ സ്ഥലം പിടിച്ചത്.

Related Articles

Back to top button
error: Content is protected !!