Breaking News

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ. സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു . കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയില്‍ വര്ഗീസ് , ഷൈനി ദമ്പതികളുടെ മകള്‍ ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8 മണിയോട് കൂടി ദോഹ വുകൈര്‍ ഭാഗത്തു വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
ഭര്‍ത്താവ് ജെറിന്‍ ജോണ്‍സനോടും കുഞ്ഞിനോടുമൊപ്പം കാറില്‍ യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത് . അവര്‍ രണ്ട് പേരും ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് .

Related Articles

Back to top button
error: Content is protected !!