Archived Articles

ഗിന്നസ് തിളക്കവുമായി ഇന്ത്യൻ സ്പോർട്സ് സെന്റർ

ദോഹ. ഗിന്നസ് തിളക്കവുമായി ഇന്ത്യൻ എമ്പസിക്ക് കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ. ഏറ്റവും കൂടുതൽ ദേശക്കാരെ യോഗ പരിശീലനത്തിൽ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ എമ്പസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്റർ ഗിന്നസ് റെക്കോർഡ് നേടിയത്.

https://twitter.com/indembdoha/status/1507337310307823617?s=24

114 രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ആസ്പയർ പാർക്കിൽ യോഗ അഭ്യസിച്ചാണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. യോഗയ്ക്ക് റെക്കോർഡ് നേടിയതിൽ ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള പല പ്രമുഖരും ഇന്ത്യൻ എമ്പസിയെയും ഇന്ത്യൻ സ്പോർട്സ് സെന്ററിനെയും അനുമോദിച്ചു.

https://twitter.com/narendramodi/status/1507551275378180096?s=24

 

Related Articles

Back to top button
error: Content is protected !!