Breaking News

ഏപ്രില്‍ 2,8, 15 തിയ്യതികളില്‍ റെഡ് ലൈനിലെ ദോഹ മെട്രോ സര്‍വീസിന് പകരം സമാന്തര സര്‍വീസുകള്‍

റഷാദ് മുബാറക്

ദോഹ. ഏപ്രില്‍ 2,8, 15 തിയ്യതികളില്‍ റെഡ് ലൈനിലെ ദോഹ മെട്രോ സര്‍വീസിന് പകരം സമാന്തര സര്‍വീസുകളായിരിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. നെറ്റ് വര്‍ക്കില്‍ നടന്നുവരുന്ന അനിവാര്യമായ സിസ്റ്റം അപ്‌ഗ്രേഡിന്റെ ഭാഗമായാണിത്. മെട്രോ ലിങ്ക് ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തും.