Breaking News

ഖത്തറില്‍ ഇന്ന് 8 യാത്രക്കാര്‍ക്കടക്കം 122 കോവിഡ് രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 8 യാത്രക്കാര്‍ക്കടക്കം 122 കോവിഡ് രോഗികള്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15045 പരിശോധനകളിലാണ് 8 യാത്രക്കാര്‍ക്കടക്കം 122 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

129 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1149 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 6 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 27 പേര്‍ ആശുപത്രിയിലും ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!