Breaking News

സി.ബി.എസ്. ഇ. പൊതു പരീക്ഷകള്‍ നാളെ തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ. സി.ബി.എസ്. ഇ. പൊതു പരീക്ഷകള്‍ നാളെ തുടങ്ങും . പത്താം ക്‌ളാസ് പരീക്ഷകള്‍ നാളെയും പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകള്‍ മറ്റെന്നാളുമാണ് തുടങ്ങുക. പുതിയ രീതിയനുസരിച്ച് 2 മണിക്കൂറാണ് പരീക്ഷ സമയം. ഖത്തര്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് പരീക്ഷയെങ്കിലും 7 മണിക്ക് മുമ്പ് തന്നെ സ്‌കൂളുകളില്‍ ഹാജറാവണമെന്നാണ് നിര്‍ദേശം.

പത്താം ക്‌ളാസ് പരീക്ഷകള്‍ മെയ് 21 നും പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകള്‍ ജൂണ്‍ 15 നുമാണ് അവസാനിക്കുക.

Related Articles

Back to top button
error: Content is protected !!