Archived Articles

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ഖത്തര്‍ പ്രവാസിയായിരുന്ന കരിപ്പാല്‍ യൂസുഫ് നാട്ടില്‍ നിര്യാതനായി. തലശ്ശേരിക്കടുത്ത പെരിങ്ങത്തൂര്‍ കായപ്പനിച്ചിയില്‍ വേങ്ങോളിയില്‍ താമസിച്ചുവരികയായിരുന്നു. ഏറെ കാലം ഖത്തര്‍ പ്രവാസിയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന നസീര്‍, സമീര്‍ എന്നിവര്‍ മക്കളും അബ്ദുള്ള, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അനുജന്‍മാരുമാണ്