Breaking News

ദീര്‍ഘകാലം ഖത്തര്‍ പെട്രോളിയം ഐ.ടി. വിഭാഗത്തിലെ ജീവനക്കാരനായിരുന്ന ടി.ടി.അബ്ദുല്‍ ഹമീദ് നിര്യാതനായി

ദോഹ. കൊടിയത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ ടി.ടി.അഹമ്മദ് ഹാജിയുടെ മകനും , ദീര്‍ഘകാലം ഖത്തര്‍ പെട്രോളിയം ഐ.ടി. വിഭാഗത്തിലെ ജീവനക്കാരനുമായിരുന്ന ടി.ടി.അബ്ദുല്‍ ഹമീദ് (67) നിര്യാതനായി.
ഭാര്യ :സുലൈഖ
മക്കള്‍ സാഹിറ, ഡോ .ശാദിയ, ഷാനിബ ,ശാലിന ,ഹയ. മരുമക്കള്‍ അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ ,സജൂബ് ഒളവണ്ണ ,ഫൈറൂസ് തച്ചം പൊയില്‍, നസീം ഒളവട്ടൂര്‍ സഹോദരങ്ങള്‍ അബ്ദുറഹിമാന്‍ ,അബ്ദുല്ല,ഡോ .വഹാബ് ,ആബിദ ,ജമീല ,ഫായിസ
മയ്യത്ത് നമസ്‌കാരം ഞായര്‍ രാവിലെ 9 നു കൊടിയത്തൂര്‍ ജുമാ മസ്ജിദില്‍

Related Articles

Back to top button
error: Content is protected !!