Breaking News

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകളുമായോ മെട്രാഷ് 2 ആപ്പുമായോ ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും 2342000 എന്ന നമ്പറില്‍ ബന്ധപ്പെടാം

അമാനുല്ല വടക്കാങ്ങര

ദോഹ. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സേവനം കൂടുതല്‍ കാര്യക്ഷമവും അനായാസവുമാക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നേറുന്നത്. ഇരുനീറിലധികം സേവനങ്ങള്‍ വിരല്‍ തുമ്പില്‍ സാധ്യമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പ് ഏറെ ജനകീയമായി കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകളുമായോ മെട്രാഷ് 2 ആപ്പുമായോ ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും 2342000 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഓണ്‍ ലൈനായി സാങ്കേതിക സഹായം നല്‍കുന്ന ഈ പ്രത്യേക നമ്പര്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടും.

Related Articles

Back to top button
error: Content is protected !!