Breaking News

യാത്രക്കാരന്റെ ബാഗില്‍ നിന്ന് 26 കിലോ നിരോധിത പുകയില പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 26 കിലോ നിരോധിത പുകയില പിടികൂടി . കസ്റ്റംസ് ഇന്‍സ്പെക്ടറുടെ സംശയത്തെ തുടര്‍ന്നാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് വന്‍തോതില്‍ നിരോധിത പുകയില പിടികൂടിയത്. 26.95 കിലോഗ്രാം നിരോധിത പുകയിലയാണ് പിടിച്ചെടുത്തതെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ട്വിറ്ററില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!