Breaking News

തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ. തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു . വര്‍ക്കല’ താഴെവെട്ടൂര്‍ വണ്ണാന്‍വിളാകം മമ്മുഞ്ഞി ആശാന്‍ മകന്‍ അലിഅക്ബര്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ദുഹെലിലെ അറബിവീട്ടില്‍ ്ൈഡ്രവറായി ജോലി ചെയ്തുവരികയായിരുന്നു. സബീനയാണ് ഭാര്യ . ഫാത്തിമ്മ, സെയ്ദാലി , മുഹമ്മദ് അലി എന്നിവര്‍ മക്കളാണ്.

നടപടിക്കള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുകള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!